Jyothibala chamakala | സർക്കാരിനെതിരെ രൂക്ഷ മർശനം ഉന്നയിച്ചിരിക്കുകയാണ് ജ്യോതികുമാർ ചാമക്കാല

2019-01-19 16

യുവതി പ്രവേശനത്തിൽ തെറ്റായ സത്യവാങ്മൂലം നൽകിയ സർക്കാരിനെതിരെ രൂക്ഷ മർശനം ഉന്നയിച്ചിരിക്കുകയാണ് ജ്യോതികുമാർ ചാമക്കാല.റിപ്പോർട്ടിൽ പിഴവുകളുണ്ടെന്ന് മാധ്യമംങ്ങളും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ജ്യോതികുമാറിന്റെയും വിമർശനം.ആണിനേയും പെണ്ണിനേയും തിരിച്ചറിയാത്ത പോലീസിന്റെ സംരക്ഷണയിലാണ് കേരള ജനതയെന്നും അദ്ദേഹം വിമർശിക്കുന്നു .ജനങ്ങളുടെ ഭക്തിയെ ഹനിക്കുന്ന മുഖ്യമന്ത്രി മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.ഇത് ഒരു ഭരണാധികാരിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം വിമർശിച്ചു .

Videos similaires